ഖത്തര്‍ ലോകകപ്പില്‍ ടീമംഗങ്ങളുടെ എണ്ണം കൂട്ടി ഫിഫ. ഇത്തവണ 26 അംഗ സംഘത്തെയാകും ടീമുകള്‍ പ്രഖ്യാപിക്കുക